817QDU3e2LL
Price: ₹ 700.00
(as of Apr 09,2021 04:45:28 UTC – Details)

jPjiA4C

ശ്രീ മഹാഭാഗവത്തിലെ ഓരോ അവതാരങ്ങൾ വായിക്കുമ്പോളും അതാതിനുവേണ്ട പൂജകളും നിവേദ്യങ്ങളും സമർപ്പിക്കണം. ആ അവതാരങ്ങൾ വരുന്നമുറയ്ക്ക് സ്‌കന്ധം, ശ്ലോകം ഇവക്കുശേഷം അർപ്പിക്കേണ്ട പൂജപുഷ്പ്പങ്ങൾ, നിവേദ്യങ്ങൾ എന്നിവയും ഓരോ ദിവസത്തെയും പാരായണക്രമം പദ്യവും സങ്കിർണമായ പദങ്ങളുടെ അർത്ഥവും ഈ ഗ്രന്ഥത്തിൻ്റെ സവിശേഷതകളാണ്. ഇന്ന് കേരളത്തിൽ നിത്യപാരായണത്തിനും സപ്‌താഹപാരായണത്തിനും സന്താപ-മംഗളമുഹൂർത്തങ്ങൾക്കും ഏറ്റവുമധികം ആളുകളും ആശ്രയിക്കുന്നത് ഭാഗവതം കിളിപ്പാട്ടിനെയാണ്. ഹൈന്ദവഭവനങ്ങൾക്ക് ഒരു അലങ്കാരം മാത്രമല്ല ഐശ്വര്യദായകം കൂടിയാണ് മഹാഭാഗവതം

Leave a Reply

Your email address will not be published. Required fields are marked *